Priyanka gandhi will be uttar pradesh CM | Oneindia Malayalam
2020-08-03 73 Dailymotion
Priyanka gandhi will be uttar pradesh CM<br />ഉത്തര്‍പ്രദേശില്‍ ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ അഭാവം പ്രകടമാണ്. ബിഎസ്പിയുടെ മായാവതിയോ എസ്പിയുടെ അഖിലേഷ് യാദവോ കാര്യമായ യാതൊരു ഇടപെടലും നടത്തുന്നില്ല. ഇതിനിടയിലാണ് പ്രിയങ്കയുടെ വരവ്.